Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്‍.സി.സി: റേഡിയേഷന്‍...

ആര്‍.സി.സി: റേഡിയേഷന്‍ ചികിത്സ വെള്ളിയാഴ്ചയും പുനരാരംഭിച്ചില്ല

text_fields
bookmark_border
rcc
cancel

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​സി.​സി​യി​ല്‍ റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ മു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി പ​രാ​തി. ആ​ര്‍.​സി.​സി റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഹാ​ക്ക് ചെ​യ്ത സം​ഭ​വ​ത്തെ​തു​ട​ർ​ന്നാ​ണ്​​ ആ​റ് ദി​വ​സ​ത്തോ​ള​മാ​യി റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ നി​ല​ച്ച​ത്.

ദി​നം​പ്ര​തി അ​റു​നൂ​റോ​ളം രോ​ഗി​ക​ള്‍ക്കാ​ണ് റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ ന​ല്‍കി വ​രു​ന്ന​ത്. മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ ഇ​ത്​ നി​ര്‍ത്തി​െ​വ​ച്ച​തി​നാ​ല്‍ ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഏ​പ്രി​ല്‍ 27നാ​ണ്​​ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഹാ​ക്ക് ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ന്ന​ത അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ നി​ര്‍ത്തി​െ​വ​ക്കു​ക​യും വി​വ​രം പൊ​ലീ​സ് സൈ​ബ​ര്‍സെ​ല്ലി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ റേ​ഡി​യേ​ഷ​ന്‍, പ​തോ​ള​ജി ഫ​ല​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന സെ​ര്‍വ​റു​ക​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്.

എ​ന്നാ​ല്‍ മു​ഴു​വ​ന്‍ ​േഡ​റ്റ​യും വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന്​ ആ​ര്‍.​സി.​സി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ര്‍.​സി.​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി പോ​ലും ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ രോ​ഗി​ക​ള്‍ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. അ​തി​നി​ടെ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​നാ​വു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഡോ. ​രേ​ഖാ​നാ​യ​ർ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentRCCThiruvananthapuram News
News Summary - RCC- Radiation treatment did not resume on Friday
Next Story