Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമറ്റൊരാളുടെ വോട്ട്...

മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി; കേസെടുത്തു

text_fields
bookmark_border
Recorded someone elses vote; case was registered
cancel

പോ​ത്ത​ൻ​കോ​ട്: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഇ​റ​ങ്ങി ഓ​ടി​യ യു​വാ​വി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി. മ​ഞ്ഞ​മ​ല ത​ച്ച​പ്പ​ള്ളി എ​ള്ളു​വി​ള വീ​ട്ടി​ൽ ന​ട​രാ​ജ​ൻ (68) ആ​ണ് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ന​ട​രാ​ജ​ൻ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട വോ​ട്ടാ​ണ് ന​ട​രാ​ജ​നോ​ടൊ​പ്പം ബൂ​ത്തി​ൽ ക​യ​റി​യ യു​വാ​വ് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​െൻറ സ്വി​ച്ചി​ൽ അ​മ​ർ​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​ത്.

ത​ച്ച​പ്പ​ള്ളി സ്‌​കൂ​ളി​ൽ ക്ര​മീ​ക​രി​ച്ച ത​ച്ച​പ്പ​ള്ളി വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്തി​ൽ ഉ​ച്ച​ക്ക്​ ര​ണ്ട​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ന​ട​രാ​ജ​െൻറ പു​റ​കി​ലാ​യി നി​ന്ന യു​വാ​വാ​ണ്​ ന​ട​രാ​ജ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി വോ​ട്ടി​ങ് യ​ന്ത്ര​ത്തി​െൻറ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഓ​ടി​ച്ചെ​ന്ന് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​െൻറ സ്വി​ച്ച് അ​മ​ർ​ത്തി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votecasepanchayat election 2020
News Summary - Recorded someone else's vote; The case was registered
Next Story