Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓടിക്കൊണ്ടിരുന്ന കാർ...

ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടു
cancel

നാ​ഗ​ർ​കോ​വി​ൽ: ആ​ശാ​രി​പ​ള്ളം-​ഗു​രു​കു​ലം റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​യ​മ​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ശാ​രി​പ​ള്ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സെ​യ്ദ് അ​ലി​യും ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ള​ച്ച​ലി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് പു​ക​ച്ചു​ര​ൾ പ​ട​ർ​ന്നു. ഉ​ട​ൻ കാ​ർ നി​ർ​ത്തി യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി. ഉ​ട​ൻ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

നാ​ഗ​ർ​കോ​വി​ൽ ഫ​യ​ർ ഓ​ഫി​സ​ർ ദു​രൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി തീ ​കെ​ടു​ത്തി. കാ​റി​ന്‍റെ ബാ​റ്റ​റി​യി​ൽ​നി​ന്നു​ണ്ടാ​യ വൈ​ദ്യു​തി​ച്ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​യെ​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CarFire
News Summary - Running Car caught fire
Next Story