Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറഷ്യൻ തെരഞ്ഞെടുപ്പ്,...

റഷ്യൻ തെരഞ്ഞെടുപ്പ്, വോട്ട് രേഖപ്പെടുത്താൻ തി​രു​വ​ന​ന്ത​പു​രത്തും സൗകര്യം

text_fields
bookmark_border
റഷ്യൻ തെരഞ്ഞെടുപ്പ്, വോട്ട് രേഖപ്പെടുത്താൻ തി​രു​വ​ന​ന്ത​പു​രത്തും സൗകര്യം
cancel


തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ പാ​ർ​ല​മെൻറി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തും സൗ​ക​ര്യം. വാ​ൻ​റോ​സ് ജ​ങ്ഷ​നി​ലു​ള്ള റ​ഷ്യ​ൻ ക​ൾ​ച​റ​ൽ സെൻറ​റി​ലാ​ണ് കേ​ര​ള​ത്തി​ലു​ള്ള റ​ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം എം​ബ​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2016ൽ ​ന​ട​ന്ന പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 പേ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2013ൽ 36 ​പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian election
News Summary - Russian election, facility in the capital to register to vote
Next Story