Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനശ്രമത്തിന്...

പീഡനശ്രമത്തിന് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​തീ​ശ​ൻ

വ​ട്ടി​യൂ​ർ​ക്കാ​വ്: 38 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്പ​തു​കാ​ര​നെ വ​ട്ടി​യൂ​ർ​ക്കാ​വ് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വാ​ഴോ​ട്ടു​കോ​ണം ക​ടി​യ​ക്കോ​ണം ക​ട്ട​യ്ക്കാ​ലി​ൽ രേ​വ​തി ഭ​വ​നി​ൽ സ​തീ​ശ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക​ക്ക്​ വീ​ട് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexual assault attempt
News Summary - sexual assault attempt-accused arrested
Next Story