Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാ​ഹ​നം ഇ​ടി​പ്പി​ച്ച്...

വാ​ഹ​നം ഇ​ടി​പ്പി​ച്ച് അ​പാ​യ​​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നി​ൽ​കു​മാ​ർ

വ​ലി​യ​തു​റ: വ്യ​ക്​​തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വാ​ഹ​നം ഇ​ടി​പ്പി​ച്ച് അ​പാ​യ​​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ലി​യു​തു​റ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ചെ​റി​യ​തു​റ ഫി​ഷ​ർ​മാ​ൻ കോ​ള​നി​യി​ൽ അ​നി​ൽ​കു​മാ​റി​നെ (40) ആ​ണ് ​ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ട്ട​ത്ത​റ സ്വി​വേ​ജ് ഫോ​മി​ന് സ​മീ​പം ആ​റ്റി​ൻ​ക​ര മ​ര​പ്പാ​ല​ത്തി​ൽ സു​മേ​ഷി​നെ (27) ആ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattempt to attack
News Summary - Suspect arrested for trying to cause harm by hitting vehicle
Next Story