Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഡംബര വിവാഹങ്ങൾക്ക്...

ആഡംബര വിവാഹങ്ങൾക്ക് നികുതി: പരിശോധിക്കുമെന്ന് ധനമന്ത്രി

text_fields
bookmark_border
ആഡംബര വിവാഹങ്ങൾക്ക് നികുതി: പരിശോധിക്കുമെന്ന് ധനമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​കു​തി​യേ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള വ്യാ​പാ​ര​ങ്ങ​ൾ ഇ​പ്പോ​ഴും നി​കു​തി റ​ഡാ​റി​ൽ വ​ന്നി​ട്ടി​ല്ല. ഇ​തി​നു മാ​റ്റം വ​ര​ണം. ജി.​എ​സ്.​ടി വ​ന്ന​തോ​ടെ, സ്വ​ർ​ണ​ത്തി​ന്റെ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​തി​ൽ ഒ​ന്ന​ര ശ​ത​മാ​നം മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്നു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaxMinister K.N. BalagopalLuxury Weddings
News Summary - Tax on Luxury weddings: Finance Minister
Next Story