Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​...

കോവിഡ്​ പോസിറ്റിവെന്നുപറഞ്ഞ്​ ഖബറടക്കിയയാളുടെ പരിശോധനഫലം നെഗറ്റിവ്

text_fields
bookmark_border
കോവിഡ്​ പോസിറ്റിവെന്നുപറഞ്ഞ്​ ഖബറടക്കിയയാളുടെ പരിശോധനഫലം നെഗറ്റിവ്
cancel

പോത്തൻകോട്: കോവിഡ്​ പോസിറ്റിവാണെന്ന്​ ആശുപത്രിഅധികൃതർ അറിയിച്ചതിനെത്തുടർന്ന്​ വീട്ടുകാർക്കുപോലും കാണാനാവാതെ ഖബറടക്കിയയാളുടെ പരിശോധനഫലം ഒടുവിൽ നെഗറ്റിവ്​.

ഇതിനെത്തുടർന്ന്​ ബന്ധുക്കൾ ആശ​ുപത്രി അധികൃതർക്കെതിരെ രംഗത്തെത്തി. തോന്നയ്ക്കൽ വേങ്ങോട് സമീർ മാൻഷനിൽ പരേതനായ അബ്​ദുൽ അസീസി​െൻറയും ഐഷാബീവിയുടെയും മകൻ സമീർ ഇലവന്തി(46)യുടെ കോവിഡ് പരിശോധനഫലമാണ്​ നെഗറ്റിവ് ആയത്.

ജനറൽ ആശുപത്രിയിലെ പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്നാണ്​ കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ ഖബറടക്കിയത്​. എന്നാൽ ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ഇ​േദ്ദഹ​ത്തി​െൻറ ഫലം നെഗറ്റിവാണെന്ന്​ റി​പ്പോർട്ട്​ വരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothencode​Covid 19
News Summary - test result of person who buried saying covid positive became negative
Next Story