Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട് ഉപജില്ലാ...

പാലോട് ഉപജില്ലാ കലോത്സവത്തിൽ ചരിത്ര നേട്ടവുമായി താന്നിമൂട് ട്രൈബൽ സ്കൂൾ

text_fields
bookmark_border
പാലോട് ഉപജില്ലാ കലോത്സവത്തിൽ ചരിത്ര നേട്ടവുമായി താന്നിമൂട് ട്രൈബൽ സ്കൂൾ
cancel

പാലോട്: ഉപജില്ലാ കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും, എൽ.പി. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായി താന്നിമൂട് ഗവ. ട്രൈബൽ എൽ.പി.സ്കൂൾ. കായിക മേളയിലും ശാസ്​ത്രമേളയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളിന് വിജയ തുടർച്ചയായി കലോത്സവത്തിലെ നേട്ടങ്ങൾ. കലോത്സവത്തിലെ പ്രതിഭകളെ പ്രഥമ അധ്യാപിക ജമനിസാ ബീഗം ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story