Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലിയതുറയില്‍ എ.സിക്ക്​...

വലിയതുറയില്‍ എ.സിക്ക്​ തീപിടിച്ച്​ വീടിന്​ നാശം

text_fields
bookmark_border
house burnt
cancel
camera_alt

വ​ലി​യ​തു​റ​യി​ലെ വീ​ട്ടി​ൽ എ.​സി​ക്ക് തീ​പി​ടി​ച്ച​പ്പോ​ള്‍

വ​ലി​യ​തു​റ: എ.​സി​ക്ക്​ തീ​പി​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് വീ​ടി​ന്റെ കി​ട​പ്പു​മു​റി ക​ത്തി​ന​ശി​ച്ചു. വ​ലി​യ​തു​റ ഒ.​എ​ല്‍.​ജി ന​ഗ​ര്‍ വി​ശ്വ​ഭാ​ര​തി ട്യൂ​ഷ​ന്‍ സെ​ന്റ​റി​ന് സ​മീ​പം ബി​ന്ദു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ദേ​ല്‍ ഹൗ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തീ ​പ​ട​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ച്ചു. എ​ഫ്.​ആ​ര്‍.​ഒ​മാ​രാ​യ ഹ​രി​കു​മാ​ര്‍, ആ​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ ​കെ​ടു​ത്തി.

ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നെ തു​ട​ര്‍ന്ന് എ.​സി​ക്ക് തി​പി​ടി​ക്കു​ക​യും തു​ട​ര്‍ന്ന് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ടാ​ബ്, ട്യൂ​ബ് ലൈ​റ്റ് തു​ട​ങ്ങി​യ​വ ക​ത്തി ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ല്‍പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseThiruvananthapuram NewsFire
News Summary - The AC caught fire in the room and the house was burnt
Next Story