Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ ആക്രമിക്കാൻ...

യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ര​ഞ്ജി​ത്

മം​ഗ​ല​പു​രം: ക​ണി​യാ​പു​ര​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മേ​നം​കു​ളം ക​ല്പ​ന കോ​ള​നി​യി​ൽ തു​മ്പ​വി​ളാ​കം വീ​ട്ടി​ൽ ര​ഞ്ജി​ത് (28) നെ​യാ​ണ് മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു മ​ണി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ക​ണി​യാ​പു​രം മ​സ്താ​ൻ മു​ക്കി​ൽ മു​നീ​ർ എ​ന്ന യു​വാ​വി​നോ​ട് പ​ണം ചോ​ദി​ച്ചു. പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ഭീ​ഷ​ണി​പെ​ടു​ത്തു​ക​യും വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ടു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​ച്ച ശേ​ഷം പൊ​ലീ​സി​നെ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsattacking casearrestattempt to attack
News Summary - The accused was arrested in the case of attempt to attack the youth
Next Story