Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
cancel

തിരുവനന്തപുരം: ബാലരാമപുരത്ത്​ കാറിടിച്ച്​ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.നേമം,ഇടക്കോട്,വാറുവിളാകത്ത് വീട്ടില്‍ രാജേഷ്(38)മരിച്ചത്.ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരന് ഗുരുതരമായ പരിക്ക്.വെള്ളിയാഴ്ച ഉച്ചക്ക് 1.45 ന് ബാലരാമപുരം മുടവൂര്‍പാറയിലാണ് അപകടം.

തിരുവനന്തപുരം ഭാഗത്ത് നിന്നും ബാലരാമപുരത്തേക്ക് പോയ. ബൈക്കിനെ അതേ ദിശയില്‍ വന്ന കാറിടിച്ച് തെറിപ്പിച്ചത്.കാറിനടിയില്‍പ്പെച്ച ഗുരുതരപരിക്കേറ്റ രാജേഷ്​ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്​ മരണപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - The bike passenger was killed in a car accident
Next Story