Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈക്കിൾ യാത്രക്കാരുടെ...

സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്​ ബാലാവകാശ കമീഷൻ

text_fields
bookmark_border
സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്​ ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ൾ​പ്പെ​ടെ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക് ച​ട്ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യോ പ​രി​ഷ്‌​ക​രി​ക്കു​യോ ചെ​യ്യ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം വ​ന്നാ​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വി​ശ​ദ​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്ക​ണം. ഗ​താ​ഗ​ത, ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ ഇ​തി​നു ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.

രാ​ത്രി സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന​വ​രു​ടെ സൈ​ക്കി​ളി​ൽ റി​ഫ്ല​ക്ട​റു​ക​ൾ, ലൈ​റ്റ് എ​ന്നി​വ ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക, ഹെ​ൽ​മ​റ്റ്, റി​ഫ്ല​ക്ട് ജാ​ക്ക​റ്റ് എ​ന്നി​വ ധ​രി​ക്കു​ക, അ​മി​ത വേ​ഗ​ത്തി​ലെ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ക, സൈ​ക്കി​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും മ​റ്റു ത​ക​രാ​റു​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ദേ​ശീ​യ പാ​ത​ക​ളി​ലും മ​റ്റ്​ റോ​ഡു​ക​ളി​ലും സൈ​ക്കി​ൾ യാ​ത്ര​ക്ക് പ്ര​ത്യേ​ക ഭാ​ഗം അ​ട​യാ​ള​പ്പെ​ടു​ത്തി ട്രാ​ക്ക് സ്ഥാ​പി​ക്ക​ണം.സൈ​ക്കി​ൾ യാ​ത്ര​യെ​ക്കു​റി​ച്ചും പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി​യെ​ടു​ക്ക​ണം. ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ​മു​ള്ള റോ​ഡു​ക​ളി​ലും രാ​വി​ലെ​യും വൈ​കീ​ട്ടും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണം.

സൈ​ക്കി​ൾ അ​പ​ക​ട​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​താ​യും ഇ​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക സു​ന​ന്ദ ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclist
News Summary - The Child Rights Commission wants to ensure the safety of cyclists
Next Story