Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസബ് സ്​റ്റേഷനിലെ...

സബ് സ്​റ്റേഷനിലെ സര്‍ക്യൂട്ട് ബ്രേക്കറിന് തീപിടിച്ചു; വൈദ്യുതി ബന്ധം തടസ്സപ്പെട്ടു

text_fields
bookmark_border
circuit breaker
cancel
camera_alt

വേ​ളി​യി​ല്‍ കെ.​എ​സ്.​ഇ.​ബി​ സ​ബ്‌​സ്റ്റേ​ഷ​നി​ലെ സ​ര്‍ക്യൂ​ട്ട് ബ്രേ​ക്ക​റ​ര്‍ ക​ത്തി​യ​പ്പോ​ള്‍

വ​ലി​യ​തു​റ: വേ​ളി​യി​ല്‍ കെ.​എ​സ്.​ഇ.​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 110 കെ.​വി സ​ബ് സ്​​റ്റേ​ഷ​നി​ലെ ആ​ര്‍.​എം.​യു സ​ര്‍ക്യൂ​ട്ട് ബ്രേ​ക്ക​റി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.35ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു സ​ര്‍ക്യൂ​ട്ട് ബ്രേ​ക്ക​റി​ന് തീ​പി​ടി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​ല്‍ വ​യ​റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍നി​ന്ന്​ ഗ്രേ​ഡ് അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ നൗ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മെ​ത്തി സം​യു​ക്ത​മാ​യി സി.​ഒ.​ടു (കാ​ര്‍ബ​ണ്‍ഡൈ ഓ​ക്‌​സൈ​ഡ്) ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം വൈ​ദ്യു​തി ബ​ന്ധം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power supplysubstationfirecircuit breaker
News Summary - The circuit breaker in the substation caught fire; The power supply was interrupted
Next Story