Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2023 4:50 AM GMT Updated On
date_range 11 May 2023 4:50 AM GMTനെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതം
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതമായിട്ട് നാളുകളായി. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതാണ്. ഇപ്പോൾ പ്രൈവറ്റ് മോർച്ചറികളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം ആനാട് സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത് ബന്ധുക്കൾക്ക് കൈമാറുന്ന സമയത്ത് മൃതദേഹം ചെറിയ രീതിയിൽ മോശമായതായി ബന്ധുക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ചു മുൻ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ബന്ധപ്പെട്ട അധിക്കാരികൾക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story