Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണിക്കവഞ്ചി തകർത്ത്​...

കാണിക്കവഞ്ചി തകർത്ത്​ പണം കവർന്നു

text_fields
bookmark_border
കാണിക്കവഞ്ചി തകർത്ത്​ പണം കവർന്നു
cancel
camera_alt

ഇ​ള​പ്പി​ൽ ജ​മാ​അ​ത്തി​ന്റെ കാ​ണി​ക്ക​വ​ഞ്ചി അ​ടി​ച്ചു ത​ക​ർ​ത്ത

നി​ല​യി​ൽ

വ​ർ​ക്ക​ല: വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യ​ന്തി​ക്ക് സ​മീ​പം ഇ​ള​പ്പി​ൽ മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത്​ പ​ണം ക​വ​ർ​ന്നു.

ഇ​ട​റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് വ​ഞ്ചി സ്ഥാ​പി​ച്ചി​രു​ന്ന​ത്. സി​മ​ന്റ് കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ച്ച വ​ഞ്ചി പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് പ​ണ​പ്പെ​ട്ടി ക​വ​ർ​ന്ന​ത്. 12 ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ർ​ക്ക​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyTheft News
News Summary - The show van was broken and money was stolen
Next Story