Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.എൻ.ടി.യു.സി...

​െഎ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
stabbed to death
cancel
camera_alt

representational image


തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​പ്പാ​ലം ബ​ണ്ട് റോ​ഡി​ന്​ സ​മീ​പം ​െഎ.​എ​ൻ.​ടി.​യു.​സി തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. യൂ​നി​യ​ൻ അം​ഗ​മാ​യ കാ​ല​ടി ആ​റ്റു​വ​ര​മ്പ് സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (39) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി 10 മ​ണി​യോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ സ​തീ​ഷി​നെ കു​ത്തി​യ ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തി​ഷി​നെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഫോ​ർ​ട്ട്​ പെ​ലീ​സെ​ത്തി മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക്​ മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഫോ​ർ​ട്ട്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbeddeath
News Summary - The worker was stabbed to death
Next Story