Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചേങ്കോട്ടുകോണം...

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ മോഷണശ്രമം

text_fields
bookmark_border
theft case
cancel
camera_alt

1. മോ​ഷ്ടാ​ക്ക​ൾ ആ​ശ്ര​മ​ത്തി​നു​മു​ന്നി​ലെ ആ​ൽ​മ​ര​ത്തി​ന്റെ ചു​വ​ട്ടി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ക്കു​ന്ന സി.​സി.​ടി.​വി. ദൃ​ശ്യം 

2. മോ​ഷ്ടാ​ക്ക​ൾ ആ​ശ്ര​മ​ത്തി​ൽ ക​ട​ന്ന​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം

പോ​ത്ത​ൻ​കോ​ട്: ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മ​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന്​ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ശ്ര​മം ന​ട​ത്തി​യ​ത്. ആ​ശ്ര​മ​ത്തി​നു​മു​ന്നി​ൽ ആ​ൽ​മ​ര​ത്തി​ന്റെ ചു​വ​ട്ടി​ൽ സ്ഥാ​പി​ച്ച കാ​ണി​ക്ക​വ​ഞ്ചി ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ക​ർ​ത്ത് മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു.

തു​ട​ർ​ന്ന് ആ​ശ്ര​മ ക​വാ​ട​ത്തി​ന്റെ ച​ങ്ങ​ല ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ക്കു​ക​യും ക്ഷേ​ത്ര​മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ച്ച കാ​ണി​ക്ക​വ​ഞ്ചി​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ക്കാ​നും ശ്ര​മി​ച്ചു. ആ​ശ്ര​മ​ത്തി​ലെ ലൈ​ബ്ര​റി​യി​ലും മോ​ഷ്ടാ​ക്ക​ൾ പ്ര​വേ​ശി​ച്ചി​രു​ന്നു. പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ലാ​ണ് സം​ഘം മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. 2015 മേ​യ് 22ന് ​ആ​ശ്ര​മ​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. മേ​യ് 30ന്​ ​ത​ന്നെ ക​വ​ർ​ച്ച​സം​ഘ​ത്തെ തൊ​ണ്ടി​മു​ത​ൽ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സൈ​ബ​ർ വി​ഭാ​ഗ​വും ഷാ​ഡോ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘം അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftsri ramadasa ashramam
News Summary - theft at Chengotukonam Sri Ramadasa Ashramam
Next Story