Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 9:42 AM IST Updated On
date_range 20 Aug 2022 9:46 AM IST'യുവാക്കളുടെ അപകട മരണം: സമഗ്ര അന്വേഷണം വേണം'
text_fieldsbookmark_border
പരവൂർ: പരവൂർ സ്വദേശികളായ യുവാക്കൾ മയ്യനാട് താന്നിയിൽ അപകടത്തിൽ മരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മൂന്ന് യുവാക്കളുടെയും വീടുകൾ അദ്ദേഹം സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, യു.ഡി.എഫ് ജില്ല കൺവീനർ ജി. രാജേന്ദ്രപ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി എ. ശുഹൈബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story