Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവി​ര​മി​ച്ച...

വി​ര​മി​ച്ച സൈ​നി​ക​ർ​ക്ക് ന​ൽ​കി​വ​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ വി​വേ​ച​നം; മനുഷ്യാവകാശ കമീഷന് പരാതി നൽകി

text_fields
bookmark_border
Human Rights Commission-noise machine
cancel

പേ​രൂ​ർ​ക്ക​ട: വി​ര​മി​ച്ച സൈ​നി​ക​ർ​ക്ക് ന​ൽ​കി​വ​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി. എ​ക്സ്​ സ​ർ​വി​സ്​ മെ​ൻ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജേ​ഷ് പെ​രു​ങ്ക​ട​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​ക്സ്​ സ​ർ​വി​സു​കാ​ർ​ക്കാ​യി രൂ​പം ന​ൽ​കി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ സ്​​കീ​മാ​യ ഇ.​സി.​എ​ച്ച്.​എ​സ്​ പോ​ളി​സി​ക​ളി​ൽ റി​ട്ട. ഓ​ഫി​സ​ർ റാ​ങ്കി​ലു​ള്ള​വ​ർ​ക്ക് ശീ​തീ​ക​രി​ച്ച വി​ശ്ര​മ മു​റി ഉ​ൾ​പ്പെ​ടെ ന​ൽ​കു​മ്പോ​ൾ സാ​ധാ​ര​ണ വി​മു​ക്ത ഭ​ട​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന​ത് സ​ർ​ക്ക​സ്​ കൂ​ടാ​ര​ങ്ങ​ൾ പോ​ലു​ള്ള ടെൻറു​ക​ൾ മാ​ത്ര​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commissionretired soldiers
News Summary - Discrimination in benefits to retired soldiers; complaint was filed with the Human Rights Commission
Next Story