Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവയറുവേദനക്ക്...

വയറുവേദനക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്

text_fields
bookmark_border
വയറുവേദനക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്
cancel

തിരുവനന്തപുരം: വയറുവേദനക്ക് കുത്തിവെപ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ(28)ആണ് മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.

വയറുവേദനയെ തുടർന്നാണ് കൃഷ്ണയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവെപ്പ് നൽകി. കുത്തിവെപ്പ് നൽകിയതോടെ യുവതി അബോധാവസ്ഥയിലായി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കൃഷ്ണക്ക് ആസ്ത്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് കുത്തിവെപ്പ് നൽകിയതെന്നുമാണ് ബന്ധുക്കളുടെ ​ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram
News Summary - The young woman died of abdominal pain
Next Story