Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 3:20 AM GMT Updated On
date_range 2 Oct 2023 3:20 AM GMTകാപ്പ നിയമ പ്രകാരം അറസ്റ്റിൽ
text_fieldsbookmark_border
camera_alt
സാജൻ
തുമ്പ: വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ, നെഹ്റു ജങ്ഷൻ സുധീഷ് നഗർ മണക്കാട്ടുവിളാകം വീട് സാജനെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്ന് തിരികെ വന്ന സമയത്താണ് അറസ്റ്റ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story