Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാവായിക്കുളത്ത് ബൈക്ക്...

നാവായിക്കുളത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
നാവായിക്കുളത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്തി​ന്​ സ​മീ​പം 28ാം മൈ​ല്‍ വെ​ട്ടി​യ​റ​യി​ല്‍ കാ​ല്‍ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ച്​ ബൈ​ക്ക് മ​റി​ഞ്ഞ്​ ര​ണ്ടു​േ​പ​ർ മ​രി​ച്ചു.നാ​വാ​യി​ക്കു​ളം പൈ​വേ​ലി​ക്കോ​ണം കൃ​ഷ്​​ണ​കൃ​പ​യി​ൽ ഉ​മേ​ഷ് കൃ​ഷ്​​ണ(20), പൈ​വേ​ലി​ക്കോ​ണം ര​മ മ​ന്ദി​ര​ത്തി​ൽ സു​രേ​ഷ് (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി പ​േ​ത്താ​ടെ​യാ​ണ്​ അ​പ​ക​ടം.

കാ​ല്‍ന​ട​യാ​ത്രി​ക​നാ​യ സു​രേ​ഷി​നെ ഇ​ടി​ച്ച്​ ബൈ​ക്ക്​ മ​റി​ഞ്ഞാ​ണ്​ അ​പ​ക​ട​മെ​ന്ന്​ ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​റി​യി​ച്ചു. ഉ​മേ​ഷ്​ കൃ​ഷ്​​ണ​ക്കൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റൊ​രാ​ള്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - Two killed in bike accident
Next Story