Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയും...

എം.ഡി.എം.എയും നാടന്‍പടക്കങ്ങളും കണ്ടെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ജി​ജോ ജേ​ക്ക​ബ്, മ​നീ​ഷ്
cancel
camera_alt

ജി​ജോ ജേ​ക്ക​ബ്, മ​നീ​ഷ്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ചെ​ന്നി​ലോ​ട് ഭാ​ഗ​ത്ത് പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം.​ഡി.​എം.​എ, നാ​ട​ന്‍ പ​ട​ക്ക​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​മാ​ര​പു​രം ചെ​ന്നി​ലോ​ട് ടി.​സി 14 /1989 ക​ല്ല​റ​വീ​ട്ടി​ല്‍ ജി​ജോ ജേ​ക്ക​ബ്, പേ​ട്ട മൂ​ന്നാ​മ​ന​ക്ക​ല്‍ ടി.​സി-30 /566ല്‍ ​മ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​െ​ണ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCriminalsThiruvananthapuram News
News Summary - Two people were arrested in the case where MDMA and firecrackers were found
Next Story