Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightമാരകായുധങ്ങളുമായി...

മാരകായുധങ്ങളുമായി ക്രിമിനല്‍ സംഘം അറസ്റ്റില്‍

text_fields
bookmark_border
പിടിയിലായ അ​രു​ണ്‍, ആ​ന​ന്ദ്, സി​ബി​ന്‍, ആ​രോ​മ​ല്‍
cancel
camera_alt

പിടിയിലായ അ​രു​ണ്‍, ആ​ന​ന്ദ്, സി​ബി​ന്‍, ആ​രോ​മ​ല്‍

വ​ഞ്ചി​യൂ​ര്‍: മാ​ര​കാ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ലെ നാ​ലു പ്ര​തി​ക​ളെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രം​പാ​റ ലെ​യി​ന്‍ ക​രി​ത്തോ​ട് ടി.​സി-7 /121 ചാ​മ​വി​ള വീ​ട്ടി​ല്‍ അ​രു​ണ്‍ (30), മു​ട്ട​ത്ത​റ ക​മ​ലേ​ശ്വ​രം പെ​രു​നെ​ല്ലി പു​തു​വ​ല്‍പു​ത്ത​ന്‍വീ​ട്ടി​ല്‍ ആ​ന​ന്ദ് (30), മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചെ​റു​വ​യ്ക്ക​ല്‍ മ​ഞ്ചാ​ടി മ​ഞ്ഞ​ടി​ക്കു​ന്നി​ല്‍വീ​ട്ടി​ല്‍ സി​ബി​ന്‍ (30), ശാ​സ്ത​മം​ഗ​ലം കാ​ഞ്ഞി​രം​പാ​റ പ​ഴ​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചി​റ​ക്കു​ളം കോ​ള​നി റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച 1.25ന് ​പൊ​ലീ​സ് മ​ഹീ​ന്ദ്ര വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡാ​ഷ് ബോ​ര്‍ഡി​ലും ഡി​ക്കി​യി​ലു​മാ​യി മാ​ര​കാ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCriminalsThiruvananthapuram News
News Summary - Criminal gang arrested with deadly weapons
Next Story