Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightകുടിവെള്ളമില്ല; ജല...

കുടിവെള്ളമില്ല; ജല അതോറിറ്റിക്ക് മുന്നിൽ നാട്ടുകാരുടെ സത്യഗ്രഹം

text_fields
bookmark_border
No drinking water
cancel
camera_alt

കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് മെം​ബ​ർ എ​സ്. കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല അ​തോ​റി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം

വ​ർ​ക്ക​ല: ചെ​റു​ന്നി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ന്നി​കോ​ട് വാ​ർ​ഡി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല അ​തോ​റി​ട്ടി ഓ​ഫി​സി​ന് മു​ന്നി​ൽ നാ​ട്ടു​കാ​ർ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ കോ​യി​ക്കു​ന്നി​ൽ 33 ദി​വ​സ​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വെ​ന്നി​കോ​ട് വാ​ർ​ഡ് മെം​ബ​ർ എ​സ്. കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ഘു​നാ​ഥ​പു​രം വാ​ർ​ട്ട​ർ അ​തോ​റി​റ്റി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം പ്ര​ഖ്യ​പി​ക്കു​മെ​ന്നും സ​മ​ര പ​രി​പാ​ടി ഉ​ത്ഘാ​ട​നം ചെ​യ്ത് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജോ​സ​ഫ് പെ​രേ​ര പ​റ​ഞ്ഞു. ഡി.​സി.​സി മെം​ബ​ർ ടി.​എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്. ശ​ശി​ക​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ഖി​ൽ കാ​റാ​ത്ത​ല, താ​ന്നി​മൂ​ട് മ​നോ​ജ്, വി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി. ​വേ​ണു​കു​മാ​ർ, കെ. ​ബി​ജു​ലാ​ൽ, വെ​ന്നി​കോ​ട് ജീ​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterwater authorityprotest
News Summary - No drinking water; Satyagraha of the locals in front of the water authority
Next Story