Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightദലിത് പീഡനങ്ങൾ...

ദലിത് പീഡനങ്ങൾ ചെറുക്കാൻ സംഘടിത ശക്തിയാർജ്ജിക്കണം –പുലയർ മഹാസഭ

text_fields
bookmark_border
ദലിത് പീഡനങ്ങൾ ചെറുക്കാൻ സംഘടിത ശക്തിയാർജ്ജിക്കണം –പുലയർ മഹാസഭ
cancel
camera_alt

കേരള പുലയർ മഹാസഭാ ചെറുന്നിയൂർ ശാഖാസമ്മേളനം മുൻജില്ല പ്രസിഡൻറ്​ വെട്ടൂർ പത്മാലയൻ ഉദ്​ഘാടനം ചെയ്യുന്നു

വർക്കല: ദലിത് പീഡനങ്ങളെ ചെറുക്കാൻ സംഘടിത ശക്തിയാകണമെന്ന് കേരള പുലയർ മഹാസഭാ ചെറുന്നിയൂർ സമ്മേളനം. ഭരണഘടനയെ ദുർബലപ്പെടുത്തിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാമ്പത്തിയ സംവരണത്തെ പ്രതിഷ്ഠിക്കുന്നതെന്നും ഇതിലൂടെ ദലിത് പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

മുൻജില്ല പ്രസിഡൻറ്​ വെട്ടൂർ പത്മാലയൻ ഉദ്​ഘാടനം ചെയ്തു. വർക്കല യൂനിയൻ പ്രസിഡൻറ്​ ആർ. സുമൃതൻ അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് യൂനിയൻ സെക്രട്ടറി ടി.എസ്. ബിജു, പി. ശരത് എന്നിവർ സംസാരിച്ചു.

ചെറുന്നിയൂർ ശാഖാ ഭാരവാഹികളായി ലതിക.വി (പ്രസി.​), സുരുചി.ബി (വൈസ് പ്രസി.), ഡി. അരുൺകുമാർ (സെക്ര.), രമേശൻ(ജോ.സെക്ര.), ഷൈല.വി (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentsPulayar MahasabhaDalit oppression
Next Story