Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2022 5:47 AM GMT Updated On
date_range 30 Nov 2022 5:47 AM GMTവർക്കലയിൽ പോക്സോ കോടതി; ഡിസംബർ ഒന്നിന് സിറ്റിങ് തുടങ്ങും
text_fieldsbookmark_border
വർക്കല: അതിവേഗ പോക്സോ കോടതി വർക്കലയിൽ അനുവദിച്ചു കിട്ടിയതായും ഡിസംബർ ഒന്നുമുതൽ സിറ്റിങ് ആരംഭിക്കുമെന്നും അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിങ്ങിലാണ് കോടതി പ്രവർത്തിക്കുക.
ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് നിർവഹിക്കുമെന്നും എം.എൽ.എ അറിയിച്ചു. വർക്കലയിൽ കുടുംബകോടതിയും സബ് കോടതിയും ആവശ്യമാണെന്നും ഇവയും കൊണ്ടുവരുന്നതിന് ശ്രമം ഊർജിതമായി നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story