Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightപാപനാശത്ത്​ പേപ്പട്ടി...

പാപനാശത്ത്​ പേപ്പട്ടി ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

text_fields
bookmark_border
Stray dog ​​attack
cancel

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യാ​യ പാ​പ​നാ​ശ​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം; ആ​റു​വ​യ​സ്സു​കാ​രി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഹെ​ലി​പ്പാ​ഡ്​ റോ​ഡി​ൽ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ര​തീ​ഷി​ന്റെ മ​ക​ൾ അ​ഭി​രാ​മി (ആ​റ്), ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്ക് കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. മ​റ്റ്​ മൂ​ന്നു​പേ​ർ​ക്കും ക​ടി​യേ​റ്റു. ഇ​വ​ർ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ തേ​ടി.

ടൂ​റി​സം പൊ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് കാ​ച്ചേ​ഴ്സ് എ​ത്തി നാ​യെ പി​ടി​കൂ​ടി. മൃ​ഗ​ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണം ക​ണ്ട​തോ​ടെ നാ​യെ മ​രു​ന്ന്​ കു​ത്തി​െ​വ​ച്ച്​ കൊ​ല്ലു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceThiruvananthapuram NewsRabiesAttack
News Summary - Stray dog attack on Papanasham-Five people were bitten
Next Story