Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightമയക്കുമരുന്ന് കേസിലെ...

മയക്കുമരുന്ന് കേസിലെ പ്രതിയെ ബൽഗാമിൽനിന്ന്​ അറസ്റ്റ് ചെയ്തു

text_fields
bookmark_border
shamnas
cancel
camera_alt

ഷം​നാ​സ്​

വ​ർ​ക്ക​ല: അ​യി​രൂ​ർ സ്റ്റേ​ഷ​നി​ലെ എം.​ഡി.​എം.​എ കേ​സി​ലെ പ്ര​തി ക​ർ​ണാ​ട​ക​യി​ലെ ബ​ൽ​ഗാ​മി​ൽ നി​ന്ന്​ അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ ചാ​വ​ശ്ശേ​രി ഉ​ളി​യി​ൽ പാ​ച്ചി​ലാ​ളം പു​തി​യ​പു​ര​യി​ട​ത്തി​ൽ ഷം​നാ​സി​നെ​യാ​ണ് (27) പി​ടി​കൂ​ടി​യ​ത്. ബ​ൽ​ഗാ​മി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ജി​ല്ല റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി ശി​ൽ​പ​ദേ​വ​യ്യ​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി മാ​ർ​ട്ടി​ൻ, നാ​ർ​കോ​ട്ടി​ക്സെ​ൽ ഡി​വൈ.​എ​സ്.​പി രാ​ശി​ത് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​യി​രൂ​ർ എ​സ്.​എ​ച്ച്.​ഒ സി.​എ​ൽ. സു​ധീ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs seizedaccused arrestedThiruvananthapuram News
News Summary - The accused in the drug case was arrested from Balgam
Next Story