Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightമന്ത്രവാദത്തിന്റെ...

മന്ത്രവാദത്തിന്റെ പേരില്‍ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍

text_fields
bookmark_border
മന്ത്രവാദത്തിന്റെ പേരില്‍ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍
cancel
camera_alt

സ​ജീ​ര്‍ മൗ​ല​വി

വെ​ള്ള​റ​ട: മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേ​രി​ല്‍ 23കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഒ​രു​മാ​സം മു​മ്പ്​ വെ​ള്ള​റ​ട തേ​ക്കു​പാ​റ​യി​ല്‍ ഇ​മാ​മാ​യി വ​ന്ന വി​തു​ര സ്വ​ദേ​ശി സ​ജീ​ര്‍ മൗ​ല​വി​യാ​ണ് (49) പി​ടി​യി​ലാ​യ​ത്. 23കാ​രി​ക്ക്​ കു​ഞ്ഞു​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​ന് കാ​ര​ണം സ​ര്‍പ്പ​ദോ​ഷ​മാ​ണെ​ന്നും പ​രി​ഹാ​ര ക​ര്‍മ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ്പ​ര്‍ശി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​മാ​മി​ന്‍റെ മു​റി​ക്കു​ള്ളി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി ര​ക്ഷ​പ്പെ​ട്ടു.

ര​ക്ഷി​താ​ക്ക​ള്‍ വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍കു​മാ​ര്‍, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ദീ​പു എ​സ്. കു​മാ​ര്‍, സ​ജി​ന്‍, പ്ര​ദീ​പ്, സൈ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexually assaulttrivandrumarrestattempt to sexually assault
News Summary - A man who tried to sexually assault a 23-year-old woman for witchcraft was arrested
Next Story