Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2024 9:59 AM IST Updated On
date_range 28 April 2024 9:59 AM ISTവോട്ട് ചെയ്യുന്നതിനിടെ സ്കൂട്ടർ കവര്‍ന്നു
text_fieldsbookmark_border
വെള്ളറട: വോട്ടുചെയ്യാനെത്തിയയാളുടെ സ്കൂട്ടർ മോഷ്ടിച്ചു. കൂതാളി ഈശ്വരവിലാസം സ്കൂളിലെ 193ാം നമ്പര്‍ ബൂത്തില്‍ വോട്ടിടുന്നതിനിടെ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. പൂവന്‍കുഴി അനില്‍കുമാറിന്റെ ഹോണ്ട ആക്ടീവ കെ.എല്‍ 19-4848 സ്കൂട്ടറാണ് കവര്‍ന്നത്. ഉടമ വെള്ളറട പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story