Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപതാക കത്തിച്ചതായി...

പതാക കത്തിച്ചതായി പരാതി

text_fields
bookmark_border
പതാക കത്തിച്ചതായി പരാതി
cancel

വെ​ള്ള​റ​ട: സ്മാ​ര​ക​ത്തി​ലു​യ​ര്‍ത്തി​യി​രു​ന്ന സി.​പി.​എം പ​താ​ക അ​ഴി​ച്ച് ക​ത്തി​ച്ചു. അ​മ്പൂ​രി കു​ട്ട​മ​ല​യി​ലാ​ണ് സം​ഭ​വം. കു​ട്ട​മ​ല സ്‌​കൂ​ളി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​പ്പ​റ്റ് ക​ര്‍ഷ​ക സ​മ​ര നേ​താ​വ് കു​ട്ട​മ​ല എ.​കെ. ഗോ​പാ​ല​ന്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ഉ​യ​ര്‍ത്തി​യി​രു​ന്ന പ​താ​ക​യാ​ണ് ക​ത്തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ക്ര​മി​ക​ളെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് അ​മ്പൂ​രി ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കു​ട​പ്പ​ന​മൂ​ട് ബാ​ദു​ഷ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flag burnt
News Summary - Complaint that the flag was burnt
Next Story