Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകാനക്കോട് കരിമരം...

കാനക്കോട് കരിമരം കോളനിയില്‍ സംഘര്‍ഷം; ഒരാൾക്ക്​ പരിക്ക്

text_fields
bookmark_border
attacking
cancel
camera_alt

ഷെ​രീ​ഫ​യു​ടെ വീ​ട്ടി​ലു​ള്ള ഫ​ര്‍ണി​ച്ച​റും സാ​ധ​ന​ങ്ങ​ളും ത​ക​ര്‍ത്ത നി​ല​യി​ല്‍

വെ​ള്ള​റ​ട: കാ​ന​ക്കോ​ട് ക​രി​മ​രം കോ​ള​നി​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ളു​ടെ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ സു​നി​ല്‍കു​മാ​റി​നെ (36) സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്താ​യി​രു​ന്നു സം​ഭ​വം. രാ​ത്രി​യി​ല്‍ കാ​ര​ക്കോ​ട് ക​രി​മ​രം കോ​ള​നി​യി​ല്‍ ഷെ​രീ​ഫ​യു​െ​ട(64) വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ​രീ​ഫ​ക്കും (64) മ​ക​ള്‍ ഷ​ബീ​ല (38)ക്കും ​പ​രി​ക്കേ​റ്റു. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി വെ​ള്ള​റ​ട പൊ​ലീ​സി​ന് ന​ല്‍കി.

ഷെ​രീ​ഫ​യു​ടെ വീ​ട്ടി​ലെ ഫ​ര്‍ണി​ച്ച​റും ചെ​ടി​ച്ച​ട്ടി​ക​ളും ത​ക​ര്‍ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. ക​രി​മ​രം കോ​ള​നി​ക്കാ​രും പു​റ​മേ നി​ന്ന് എ​ത്തു​ന്ന​വ​രും സം​ഘ​ടി​ത​രാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ​ൈക​യാ​ങ്ക​ളി ന​ട​ന്ന​ത്. സം​ഘ​ര്‍ഷ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് സൂ​ച​ന. സ്ഥ​ല​ത്തെ സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പൊ​ലീ​സ്. കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ, അ​രി​ക​ട​ത്തു​സം​ഘം തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram News
News Summary - Conflict in Kanakode Karimaram Colony-One injured
Next Story