Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2023 7:07 AMUpdated On
date_range 17 Aug 2023 7:08 AMഡീസല്‍ ക്ഷാമം; വെള്ളറടയില്‍ നിരവധി സർവിസുകൾ നിര്‍ത്തലാക്കി
text_fieldsbookmark_border
camera_alt
ഡീസല്‍ ഇല്ലാത്തതുകാരണം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയപ്പോള്‍
വെള്ളറട: ഡീസല്‍ ക്ഷാമംമൂലം വെള്ളറട ഡിപ്പോയില്‍ ബുധനാഴ്ച ഇരുപതിലധികം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി. മലയോരപ്രദേശമായ വെള്ളറടയില്‍ ഓണക്കാലത്ത് ജനങ്ങള്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. സ്കൂള്‍ കോളജ് വിദ്യാർഥികള്‍ യാത്രാസൗകര്യമില്ലാത്തതിനാൽ വഴിയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story