Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2021 1:37 PM GMT Updated On
date_range 4 Sep 2021 2:26 PM GMTമെറ്റൽ ലോറി ചിറ്റാറിലേക്ക് മറിഞ്ഞു
text_fieldsbookmark_border
camera_alt
ലോറിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു
വെള്ളറട: ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്കു മറിഞ്ഞു. അരികിലെ ഭിത്തി തകര്‍ത്ത് ചിറ്റാറിലേക്കു വീണ ലോറി വെള്ളത്തിലേക്കു പതിക്കാതെ കരയില്‍ മറിഞ്ഞ് വീണു. ലോറി ഓടിച്ച കൊല്ലം സ്വദേശി അനില്‍ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും കടുക്കറ വഴി കൊല്ലത്തേക്ക് മെറ്റല്‍ കൊണ്ടു പോയ ലോറിയാണ് വേലി തകര്‍ത്താണ് ചിറ്ററിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story