Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകട കുത്തിത്തുറന്ന് പണം...

കട കുത്തിത്തുറന്ന് പണം കവര്‍ന്നു

text_fields
bookmark_border
കട കുത്തിത്തുറന്ന് പണം കവര്‍ന്നു
cancel
camera_alt

കൊ​ടാ​ലി കൊ​ണ്ട് മേ​ശ വെ​ട്ടി​പ്പൊ​ളി​ച്ച്​ പ​ണം ക​വ​രു​ന്ന മോ​ഷ്ടാ​വ്​

വെ​ള്ള​റ​ട: ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍ന്നു. വെ​ള്ള​റ​ട പ​ന​ച്ച​മൂ​ടി​ന്​ സ​മീ​പം എ.​എ​സ് റ​ബേ​ഴ്‌​സ് ക​ട​യി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.

അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യു​ടെ വാ​തി​ലും മേ​ശ​യും കോ​ടാ​ലി കൊ​ണ്ട് ത​ക​ര്‍ത്ത് 3500 രൂ​പ മോ​ഷ്​​ടാ​വ് കൊ​ണ്ടു​പോ​യി. ക​ട​യി​ല്‍ നി​ന്നു​ത​ന്നെ എ​ടു​ത്ത കോ​ടാ​ലി​യും തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി കൊ​ണ്ടു​പോ​യി.

ക​ട​യി​ലു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ഉ​ട​മ വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പ്ര​തി​യെ​ക്കു​റി​ച്ച് അ​​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​ള്ള​റ​ട സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മ്ര​തു​ല്‍കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - opened the shop using axe and stole the money
Next Story