Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപ്ലാംപഴിഞ്ഞി...

പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും
cancel
camera_alt

പ്ലാം​പ​ഴി​ഞ്ഞി ക​ട​കം​മ​ണ്ണ​ടി പാ​ല​വും അ​പ്രോ​ച്ച് റോ​ഡും

വെള്ളറട: ഒറ്റശേഖരമംഗലം ആര്യന്‍കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലവും അപ്രോച്ച് റോഡും ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമഫലമായി 6.2 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്ലാംപഴിഞ്ഞി പാലം ജ്ഷനില്‍ നടക്കുന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planpajinji kadakamannadi bridge
News Summary - Plampazhinji Kadakamannadi bridge will be dedicated
Next Story