Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightസിവിൽ സര്‍വീസ്...

സിവിൽ സര്‍വീസ് പരീക്ഷയില്‍ തിളങ്ങിയ ശ്രീതുവിന് അഭിനന്ദനവുമായി പൊലീസുകാർ

text_fields
bookmark_border
സിവിൽ സര്‍വീസ് പരീക്ഷയില്‍ തിളങ്ങിയ ശ്രീതുവിന് അഭിനന്ദനവുമായി പൊലീസുകാർ
cancel
camera_alt

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 163ാം റാങ്കു നേടിയ വെള്ളറട സിന്ദൂരത്തില്‍ എസ്.എസ് ശ്രീതുവിനെ വെള്ളറട സ്‌റ്റേഷനിലെ പൊലീസുകാർ​ അഭിനന്ദിക്കുന്നു 

വെള്ളറട: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 163ാം റാങ്കു നേടിയ വെള്ളറട സിന്ദൂരത്തില്‍ എസ്.എസ് ശ്രീതുവിന് അഭിനന്ദനവുമായി പൊലീസുമെത്തി.

വെള്ളറട സ്‌റ്റേഷനിലെ ​പൊലീസുകാര്‍ എസ്.എച്ച്.ഒ എം.ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് അനുമോദനമര്‍പ്പിക്കാനെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceexam
News Summary - Police congratulate Sreethu for shining in civil service exam
Next Story