Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഓ​ണ്‍ലൈ​ന്‍...

ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക്ക് സ്ത്രീകളുടെ മ​ര്‍ദ​ന​മേ​റ്റ​താ​യി പ​രാ​തി

text_fields
bookmark_border
ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക്ക് സ്ത്രീകളുടെ മ​ര്‍ദ​ന​മേ​റ്റ​താ​യി പ​രാ​തി
cancel

വെ​ള്ള​റ​ട: ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക്ക് പ​രി​സ​ര​വാ​സി​ക​ളു​ടെ മ​ര്‍ദ​ന​മെ​ന്ന് പ​രാ​തി. കാ​ര​ക്കോ​ണം പു​ല്ല​ന്തേ​രി പ്ലാ​വി​ള വീ​ട്ടി​ല്‍ കി​ഷോ​റി​നാ​ണ് (15) മ​ര്‍ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നാ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​വാ​സി​ക​ളു​ടെ ബ​ഹ​ളം കാ​ര​ണം ഓ​ൺ​ലൈ​ൻ ക്ലാ​സ് ത​ട​സ്സ​പ്പെ​ടു​ന്നെ​ന്ന് പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് കു​പി​ത​രാ​യ ര​ണ്ട് സ്ത്രീ​ക​ള്‍ വി​ദ്യാ​ർ​ഥി​യെ പി​ടി​ച്ചു​െ​വ​ക്കു​ക​യും അ​നി​ല്‍കു​മാ​ര്‍, അ​ജി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ല്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും മ​ര്‍ദി​ച്ച​വ​ശ​നാ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഉ​ണ്ട​ങ്കോ​ട്ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് കി​ഷോ​ര്‍. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കി​ഷോ​റി​നെവെ​ള്ള​റ​ട പ്രാ​ഥ​മി​ക കേ​ന്ദ്ര​ത്തി​ലും അ​വി​ടെ നി​ന്ന്​ പാ​റ​ശ്ശാ​ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​തി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കി​ഷോ​റി​െൻറ മാ​താ​വ് ചി​ത്ര​ലേ​ഖ വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackStudent
News Summary - Student Complains of Attack of Women
Next Story