Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപൊലീസിനെ വാഹനമിടിച്ച്​...

പൊലീസിനെ വാഹനമിടിച്ച്​ വീഴ്​ത്തി കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
പൊലീസിനെ വാഹനമിടിച്ച്​ വീഴ്​ത്തി കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

 പ്ര​ശാ​ന്ത് രാ​ജ് 

വെ​ള്ള​റ​ട: പൊ​ലീ​സി​നെ വാ​ഹ​ന​മി​ടി​ച്ചി​ട്ട് 20 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി വെ​ള്ള​റ​ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. വെ​ള്ള​റ​ട കാ​ര​മൂ​ട് സ്വ​ദേ​ശി പ്ര​ശാ​ന്ത് രാ​ജ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് തേ​നി ക​ട​മ​ല​ക്കു​ണ്ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ കേ​സി​ല്‍ പ്ര​തി​യാ​ണി​യാ​ൾ.

സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​വെ​ന്ന്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച പൊ​ലീ​സ് ഇ​വി​ടെ പ​രി​ശോ​ധ​ന​ക്ക്​ വ​ന്നു. ഇ​തി​നി​ടെ പൊ​ലീ​സി​നെ വാ​ഹ​ന​മി​ടി​ച്ച്​ വീ​ഴ്​​ത്തി ര​ക്ഷ​​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

പ്ര​ശാ​ന്ത്​ രാ​ജി​നെ അ​ന്വേ​ഷി​ച്ച് ത​മി​ഴ്‌​നാ​ട് പൊ​ലീ​സ് പ​ല​ത​വ​ണ കേ​ര​ള​ത്തി​ല്‍ വ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പ​ല കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പ്ര​ശാ​ന്തി​നെ ത​മി​ഴ്‌​നാ​ട് പൊ​ലീ​സി​ന് കൈ​മാ​റി. വെ​ള്ള​റ​ട സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, എ​സ്.​ഐ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ.​എ​സ്.​ഐ അ​ജി​ത് കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - The man who hit the police and tried to escape with cannabis was arrested
Next Story