Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകോവിഡ് സെൻററി​െൻറ...

കോവിഡ് സെൻററി​െൻറ ഒന്നാംനിലയില്‍നിന്ന് യുവാവ് താഴേക്ക്​ ചാടി; അ​േന്വഷണം തുടങ്ങി

text_fields
bookmark_border
attempt to jump from a building
cancel
camera_alt

representational image

വെള്ളറട: കോവിഡ് ബാധിച്ച് ചികിത്സക്ക് എത്തിച്ച യുവാവ് ആശുപത്രിയുടെ ഒന്നാംനിലയില്‍നിന്ന്​ താഴേക്ക്​ ചാടി. നെയ്യാറ്റിന്‍കര മണലിവിള കിഴക്കെ തട്ടുവിളവീട്ടില്‍ ശരത് (31) ആണ് ചാടിയത്.

ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു വെള്ളറടയിലെ ദേവി നഴ്‌സിങ്​ കോളജിലെ കോവിഡ് സെൻററില്‍ ചികിത്സക്കായി എത്തിച്ചത്. വെള്ളിയാഴ്​ച ഉച്ചക്ക്​ 12ന് ആശുപത്രി വാര്‍ഡി​െൻറ ഒന്നാംനിലയില്‍നിന്ന്​ കാര്‍ ഷെഡിലേക്കും അവിടെ നിന്ന്​ താഴേക്കും ചാടുകയായിരുന്നു.

തുടര്‍ന്ന് കാലിന് പരിക്കേറ്റ ഇയാളെ പൊലീസി​െൻറ സഹായത്തോടെ ബന്ധുക്കളെ അറിയിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റുകയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമമായിരുന്നുവെന്നാണ് നിഗമനം. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationcovid centerAttempted to escape
News Summary - The young man jumped down from the first floor of the Covid Center; The investigation began
Next Story