Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകാ​ണി​ക്ക​വ​ഞ്ചി...

കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍

text_fields
bookmark_border
കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍
cancel
camera_alt

ശ​ശി​

വെ​ള്ള​റ​ട: മു​ട്ട​ച്ച​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ കു​രി​ശ​ടി​യി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ല്‍. മു​ട്ട​ച്ച​ല്‍ ആ​റ​ര​ക്ക​ര​യി​ല്‍ ശ​ശി​യാ​ണ്​ (63) പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​ട ഇ​ൻ​സ്​​പെ​ക്​​ട​ർ എം.​ആ​ര്‍. മൃ​ദു​ല്‍ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സു​രേ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ അ​ജി​ത്ത്, ശ​ശി​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, രാ​ജീ​വ്, പ്ര​ദീ​പ്, ശ്യാ​മ​ളാ​ദേ​വി, പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - theft in church one arrested
Next Story