Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകാപ്പ നിയമം ലംഘിച്ച...

കാപ്പ നിയമം ലംഘിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
കാപ്പ നിയമം ലംഘിച്ച യുവാവ് പിടിയിൽ
cancel
camera_alt

നി​ഷാ​ദ് 

വെ​ള്ള​റ​ട: കാ​പ്പ നി​യ​മം ലം​ഘി​ച്ച യു​വാ​വി​നെ വെ​ള്ള​റ​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ന​ക്കോ​ട് ക​രി​മ​രം കോ​ള​നി​യി​ല്‍ നി​ഷാ​ദ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​റ​ട സി.​എ​ച്ച്.​സി.​യി​ലെ ന​ഴ്‌​സി​ങ് അ​സി​സ്റ്റ​ന്റി​നെ ആ​ക്ര​മി​ച്ച​ത് ഉ​ള്‍പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ര്‍ന്ന് കാ​പ്പ നി​യ​മ​പ്ര​കാ​രം വെ​ള്ള​റ​ട പൊ​ലീ​സ് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വീ​ണ്ടും നാ​ട്ടി​ലെ​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തി തി​നെ തു​ട​ര്‍ന്ന് ഇ​ന്‍സ്പ​ക്ട​ര്‍ പ്ര​സാ​ദ്, സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ റ​സ​ല്‍രാ​ജ്, സി​വി​ല്‍ ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ദീ​പ്, സ​ജി​ന്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - Young man arrested for violating Kappa law
Next Story