Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightബൈക്കിന് മുകളിൽ...

ബൈക്കിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു; യാത്രികൻ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
ബൈക്കിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു; യാത്രികൻ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​
cancel
camera_alt

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് ​വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ

വെ​ഞ്ഞാ​റ​മൂ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന്​ മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ബൈ​ക്ക് യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​ക്ക്​ ര​ക്ഷ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ വെ​ഞ്ഞാ​റ​മൂ​ട് പോ​ത്ത​ന്‍കോ​ട് ബൈ​പാ​സി​ല്‍ കോ​ലി​യ​ക്കോ​ടി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി പോ​സ്റ്റി​ന്റെ ചു​വ​ട് ഭാ​ഗ​ത്ത് നി​ന്നും അ​ൽ​പം മു​ക​ളി​ല്‍ വെ​ച്ച് ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ് ഒ​ടി​ഞ്ഞ​തി​നൊ​പ്പം പൊ​ട്ടി​യ വൈ​ദ്യു​തി ക​മ്പി ബൈ​ക്ക് യാ​ത്രി​ക​ന്റെ ദേ​ഹ​ത്ത് പ​തി​ച്ച് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലൈ​ന്‍ പൊ​ട്ടി വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ ബൈ​ക്ക്​ യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്ത് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerelectricity postfallroad
News Summary - An electricity post fell on top of the bike-The traveler escaped
Next Story