Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 5:11 AM GMT Updated On
date_range 21 May 2021 5:11 AM GMTഅക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി
text_fieldsbookmark_border
വെഞ്ഞാറമൂട്: ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തതായി പരാതി. പിരപ്പന്‍കോട് സ്വദേശിനിയായ വീട്ടമ്മയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
യൂനിയന്‍ ബാങ്കിലായിരുന്നു ഇവരുടെ അക്കൗണ്ട്. ബാങ്കിെൻറ ഹെഡ് ഓഫിസില്‍ നിന്നാെണന്ന് പറഞ്ഞ് ഒരാൾ ഫോണ്‍ വിളിച്ച് ആധാര്‍ നമ്പറും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ നൽകി നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍നിന്ന് ഒന്നര ലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story