Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightകോ​ണ്‍ഗ്ര​സ്...

കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​െൻറ മുതുകിൽ കത്തികൊണ്ട്​ വരഞ്ഞ്​ ബി.ജെ.പി ആ​ക്ര​മ​ണം

text_fields
bookmark_border
കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​െൻറ മുതുകിൽ കത്തികൊണ്ട്​ വരഞ്ഞ്​ ബി.ജെ.പി ആ​ക്ര​മ​ണം
cancel
camera_alt

കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ ശ്രീ​കാ​ന്തി​െൻറ മു​തു​കി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ മു​റി​പ്പെ​ടു​ത്തി​യ ​നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: കോ​ണ്‍ഗ്ര​സ് ലോ​ക​മാ​ന്യ​ദ​ള്‍ പ്ര​വ​ര്‍ത്ത​നു​നേ​രെ ബി.​ജെ.​പി ആ​ക്ര​മ​ണം. ചീ​രാ​ണി​ക്ക​ര സ്വ​ദേ​ശി ശ്രീ​കാ​ന്തി​നാ​ണ് (32) മ​ര്‍ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് വെ​മ്പാ​യം ചീ​രാ​ണി​ക്ക​ര ​െവ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ലോ​റി​യി​ല്‍ ത​ടി ക​യ​റ്റി​ക്കൊ​ണ്ടു​നി​ൽ​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ ശ്രീ​കാ​ന്തി​നെ മ​ര്‍ദി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ആ​യു​ധം കൊ​ണ്ട് മു​തു​കി​ല്‍ വി ​അ​ട​യാ​ള​ത്തി​ല്‍ മു​റി​പ്പാ​ടു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കോ​ണ്‍ഗ്ര​സ് ലോ​ക​മാ​ന്യ​ദ​ള്‍ പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ദേ​ശ് ര​ക്ഷാ ബ​ന്ധ​ന്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ത്​ എ​തി​ര്‍ക്കു​ക​യു​ണ്ടാ​യി.

ഇ​തി​െൻറ തു​ട​ര്‍ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ​രി​ക്കേ​റ്റ ശ്രീ​കാ​ന്തി​നെ ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ വ​ട്ട​പ്പാ​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​കാ​ന്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഓ​ര്‍ഗ​നൈ​സ​ര്‍ സാ​വി​ത്രി, കോ​ഒാ​ഡി​നേ​റ്റ​ര്‍ കെ.​എ​ച്ച്. ഹ​നീ​ഫ, സം​സ്ഥാ​ന പ്രേ​ര​ക് താ​ഹി​ര്‍ വെ​ഞ്ഞാ​റ​മൂ​ട്, ജി​ല്ലാ പ്രേ​ര​ക്മാ​രാ​യ അ​ഡ്വ. റെ​ജി, അ​നി​ല്‍ വെ​ങ്ങാ​നൂ​ര്‍, മു​ജീ​ബ് പു​ല്ല​മ്പാ​റ, സ​മീ​ര്‍ വെ​മ്പാ​യം എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressbjp attackBJP
News Summary - congress worker attacked by knife by BJP workers
Next Story