Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightബൈക്ക്​ മോഷണക്കേസിലെ...

ബൈക്ക്​ മോഷണക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്ക്​ മോഷണക്കേസിലെ പ്രതി പിടിയിൽ
cancel
camera_alt

ബാ​ലു​

വി​ഴി​ഞ്ഞം: ബൈ​ക്ക്​ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ഉ​ട​മ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം സ്വ​ദേ​ശി ക​ലാ​മി​ന്റെ ബു​ള്ള​റ്റ് ബൈ​ക്ക്​ മോ​ഷ്ടി​ച്ച പ​ള്ളി​ച്ച​ൽ പു​ന്ന​മൂ​ട് സ്വ​ദേ​ശി ബാ​ലു​വി​നെ​യാ​ണ് (31) പി​ടി​കൂ​ടി വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ഴി​ഞ്ഞ​ത്തെ ഡ്രൈ​വി​ങ്​ സ്കൂ​ളി​നു​മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

താ​ക്കോ​ൽ ബൈ​ക്കി​ൽ വെ​ച്ച​ശേ​ഷ​മാ​ണ് ഉ​ട​മ പോ​യ​ത്. ക​ലാം സ​മീ​പ​ത്തെ സി.​സി ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് ബാ​ല​രാ​മ​പു​രം പ​ന​യ​റ​ക്കു​ന്ന് ഭാ​ഗ​ത്തു​വെ​ച്ച് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​യ പ്ര​തി​യെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedbike theftTheft Newsarrest
News Summary - Accused in bike theft case arrested
Next Story