Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightനാല് കിലോ കഞ്ചാവുമായി...

നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് എ​ക് സൈ​സ് സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

വി​ഴി​ഞ്ഞം: ഉ​ച്ച​ക്ക​ട പ​യ​റ്റു​വി​ള​യി​ൽ​നി​ന്ന് നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ​​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സു​ജി​ത് ദാ​സ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ക്സൈ​സ് വി​ഭാ​ഗം പ​യ​റ്റു​വി​ള​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ഗി​ൽ ക​ഞ്ചാ​വു​മാ​യി സു​ജി​ത് ദാ​സി​നെ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ശാ​ന്ത് ജെ.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​ണി​വ​ർ​ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​സ​ന്ന​ൻ ബി, ​അ​നീ​ഷ് എ​സ്.​എ​സ്, ലാ​ൽ​കൃ​ഷ്ണ യു.​കെ, സൂ​ര​ജ് ബി, ​മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - inter-state worker arrested with 4 kg ganja
Next Story