Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightമാധ്യമപ്രവർത്തകന് നേരെ...

മാധ്യമപ്രവർത്തകന് നേരെ ആക്രമണം

text_fields
bookmark_border
Mob Lynching
cancel

വിഴിഞ്ഞം: ഓട്ടോയുടെ പിൻഭാഗത്ത് ബൈക്ക് തട്ടിയെന്നാരോപിച്ച് ദൃശ്യമാധ്യമപ്രവർത്തകനെ സംഘംചേർന്ന് മർദിച്ചു. കമ്പിയും തടിയുമുപയോഗിച്ച് ബൈക്കി​െൻറ മുൻഭാഗം അടിച്ച് തകർക്കുകയും ചെയ്തു. വിഴിഞ്ഞംമേഖലയിൽ പ്രവർത്തിക്കുന്ന ദൃശ്യമാധ്യമപ്രവർത്തകനും വെങ്ങാനൂർ സ്വദേശിയുമായ ഷെറീഫ് എം. ജോർജിനെയാണ് വിഴിഞ്ഞം സ്വദേശിയുൾപ്പെട്ട അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സി.എസ്.ഐ പള്ളിക്കടുത്തുള്ള വളവിലായിരുന്നു സംഭവം. വിഴിഞ്ഞം ​െപാലീസിൽ പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistAttacked
News Summary - journalist Attacked
Next Story